ചിന്തകള്‍ നഷ്ടബാല്യമാണ്
പൊത്തുകള്‍ വീണ വടവൃക്ഷം
പുതുമയ്ക്കായ് നീ അലഞ്ഞു...
പല നിറങ്ങളില്‍ എന്നെ നീ കെട്ടിയിട്ടപ്പോഴും
അറിഞ്ഞില്ല നീ , ഉള്ളിലുള്ളതു ഒരേ നിശ്വാസമെന്ന്...
കഴിഞ്ഞുപോയ കാലത്തിന് ചേതനയില്ലാത്ത
നിറങ്ങളില്‍ നിന്നും ഞാന്‍ ഒരുപാടു മാറിയെന്നാരോ പറഞ്ഞു...
വിണ്ണില്‍ പാറുന്ന എനിയ്ക്ക് മാറാന്‍ കഴിയില്ല...
എത്ര ഉയരങ്ങള്‍ താണ്ടിയാലും ഒരിക്കല്‍
ഞാന്‍ തിരിച്ചുവരും നിന്നെയും തേടി...
14 comments:
എത്ര ഉയരങ്ങള്‍ താണ്ടിയാലും
തീര്‍ച്ചയായും...
നല്ല വരികള്‍.
നന്ദി.:)
നല്ല വരികള്‍.
ചിന്ത അസുലഭാമാണ് താനും
ഗോപികേ ,വൃന്ദാവനത്തില്‍ ആദ്യമായാണ് വരുന്നത്... ഗോപിക ഒരുപാടുനാളുകള്‍ക്കു ശേഷംമാണോ വൃന്ദാവനത്തില്‍ പാടാനെത്തുന്നത്.
മാറ്റങ്ങള്‍ കാലത്തിന്റെ ആവശ്യമാണ്.പക്ഷെ എന്തൊക്കെ മാറ്റങ്ങള്‍ വന്നാലും ഉള്ളിലുള്ള നമ്മള് ആ പഴയ ഭാവത്തില്‍ തന്നെ അവിടെ കാണട്ടെ... ആശംസകള്‍ ...
@ പട്ടേപ്പാടം റാംജി
നന്ദി...
ഇനിയും വരണേ ഈ വഴി..
:)
@ റ്റോംസ് കോനുമഠം
നന്ദി..
വീണ്ടും വരണേ...:)
@ Anoop
നന്ദി..
ഡിസംബറിനു ശേഷം ഇപ്പോഴാണു വീണ്ടും എന്റെ വൃന്ദാവനത്തിലെത്തിയത്.
വീണ്ടും വരണേ..
:)
നല്ല വരികള്‍.ആശംസകള്‍ ...
എത്ര ഉയരങ്ങള്‍ താണ്ടിയാലും ഒരിക്കല്‍
ഞാന്‍ തിരിച്ചുവരും നിന്നെയും തേടി...
തീർച്ചായായും..
എല്ലാ ഉയർച്ചകൾക്കും ഒരു താഴ്ച അനിവാര്യം..
നല്ല വരികൾ..
വെൽഡൺ.
“പല നിറങ്ങളില്‍ എന്നെ നീ കെട്ടിയിട്ടപ്പോഴും
അറിഞ്ഞില്ല നീ , ഉള്ളിലുള്ളതു ഒരേ നിശ്വാസമെന്ന്...”
നല്ല വരികൾ ഗോപികേ!
@ noonus
നന്ദി...
ഇനിയും സന്ദര്‍ശിക്കണേ ഈ വഴി..
@ കമ്പർ
നന്ദി..
അതെ..അതു തന്നെയാ ഉദ്ദേശിച്ചതും..
വീണ്ടും വരിക വൃന്ദാവനത്തില്‍..
@ jayanEvoor
നന്ദി..
ഇനിയും വരണേ ഈ വഴി..
..
ധൃതി കൂടിയെന്ന് തോന്നുന്നു, പോസ്റ്റാന്‍.
ചിലപ്പൊ എന്റെ തോന്നലാവാം :)
തുടരുക
ആശംസകള്‍..
..
എത്ര ഉയരങ്ങള്‍ താണ്ടിയാലും
ഒരിക്കല്‍ ഞാന്‍ തിരിച്ചുവരും
നിന്നെയും തേടി..
വരുമെന്ന പ്രതീക്ഷ തന്നെ നല്ലതാണ്,
നഷ്ടപ്പെടുത്തിയവര്ക്കായാലും,
നഷ്ടപ്പെട്ടവര്‍ക്കായാലും..
..
വരും വരും എന്നുപറഞ്ഞു അവസാനം പറ്റിക്കരുത്
എല്ലാര്ക്കും നന്ദി.
ഈ വഴി വീണ്ടും വരണേ...
" എത്ര ഉയരങ്ങള്‍ താണ്ടിയാലും ഒരിക്കല്‍ ഞാന്‍ തിരിച്ചുവരും നിന്നെയും തേടി... "
വാരമെന്നു പറഞ്ഞിട്ട് ഗോപിക വരാതിരിക്കരുതെ ...വരാതിരുന്നാല്ലോ എന്റെ പരാതി തീരുല്ല :)
" ചിന്തകള്‍ നഷ്ടബാല്യമാണ്പൊത്തുകള് വീണ വടവൃക്ഷംപുതുമയ്ക്കായ് നീ അലഞ്ഞു..."
നല്ല വരികള്‍ !!!
Post a Comment