വൃന്ദാവനം
ഗോപികയുടെ സ്വന്തം ലോകം.
Tuesday, December 22, 2009
പ്രകൃതി ദേവി...
പൂക്കളില്‍ ശലഭമായ് തേന്‍ നുകര്‍ന്നും,
വാനില്‍ സന്ധ്യാംബരം പോല്‍ പൂത്തു നിന്നും,
പുഴകളില്‍ ഓളത്തില്‍ ചാഞ്ചാടിയും.,
നിന്നു വിളങ്ങുന്ന പ്രകൃതീ ദേവീ
ഇനിയുമൊരായിരം കണ്ണു വേണം
നിന്നെ കൊതി തീരെ കണ്ടു നില്ക്കാന്..
Sunday, December 20, 2009
എന്നേം കൂടി....
ഈ വലിയ ബൂലോക കൂട്ടായ്മയിലേക്ക് എന്നേം കൂടി കൂട്ടണേ കൂട്ടുകാരേ.എന്റെ കൊച്ചു ഭാവനകള്ക്കായി ഒരിടം..അതാണീ വൃന്ദാവനം..
Newer Posts
Home
Subscribe to:
Posts (Atom)