Tuesday, July 13, 2010

ബാല്യ സ്മരണകള്‍......


 ഉത്രാടപ്പുലരിതന്‍   ഇളം വെയില്‍ചാഞ്ഞൂ...
നെല്‍പ്പാടം നിറയെ കുടയേന്തി കാര്‍മേഘങ്ങള്‍ വിരുന്നെത്തി...
മഴത്തുള്ളികള്‍ മണ്ണിനു പുതുഗന്ധമേകീ...
ചെളിമണ്ണില്‍ ബാല്യത്തിന്‍ വീഴ്ചകള്‍
കണ്ടില്ലെന്നവര്‍ നടിക്കുന്നതും ഇന്നു വെറും ഓര്‍മ്മകള്‍...
നേരും നുണയും നിറഞ്ഞ ആ ബാല്യം ഇന്നൊരോര്‍മ്മ മാത്രം.......


11 comments:

ഗോപിക said...

"ബാല്യ സ്മരണകള്‍......"

ഉപാസന || Upasana said...

ചെളിയില് വീണത് കണ്ണന്റെ കൂടെയാണോ
;-)

sreenip said...

ethravarem vannittu mindathey ponnathalla....ee paripaavanamaya pradesham entey vakkukalal nasekkanda ennu karutheya....balayasmaranakal very nice...

sreenip said...

nice pls continue writting

ശ്രീ said...

അതെ, എല്ലാം ഓര്‍മ്മ മാത്രം!

ഒഴാക്കന്‍. said...

ഓര്‍മ്മകള്‍ മാത്രം...

രവി said...

..
ഓര്‍മ്മകള്‍ക്ക് മരണമില്ലാതിരിക്കട്ടെ..
..

Naushu said...

കൊള്ളാം... നന്നായിട്ടുണ്ട്...

Venugopal G said...

കുറച്ചു പ്രായം ഒക്കെ ആയിട്ട് ചളിയിൽ ചവിട്ടി വീണാൽ വിവരം അറിയും.... പിന്നെ പണ്ടു കൊച്ചുന്നാളിൽ വീണിട്ടൊണ്ടു എന്നൊന്നും പറഞിട്ടു കാര്യം നഹി നഹി..

Jishad Cronic™ said...

എല്ലാം ഓര്‍മ്മ മാത്രം...

Satheesh Sahadevan said...

spend little more time on blog....often i feel desperate bcz of ur lethargic approach towards bloging....keep writing...all the very best..