Sunday, July 11, 2010

വരുവാനില്ലാരുമീ വിജനമാമീ വഴി..........

                                                    കാത്തിരിപ്പ് വെറുതെയാണെങ്കിലും വെറുതെയല്ലെന്നു മനസ്സിനോട് നുണ പറഞ്ഞു കൊണ്ട്......:(   

10 comments:

ഗോപിക said...

വരുവാനില്ലാരുമീ വിജനമാമീ വഴി..........

വേണുഗോപാല്‍ ജീ said...

ആദ്യം തേങ്ങാ.. ((((0)))))
ഇനി caption...
എത്ര സുന്ദരി ആണെങ്കിലും.... അർദ്ധരാത്രി കുടപിടിച്ചാൽ അല്പത്തരം എന്നു പറയും.....

.. said...

..
ഒരു “കുപ്പി”യും കൂടി ഉണ്ടായിരുന്നേല്‍ ആ കുടക്കീഴില്‍ ഞാനും ഇരുന്നേനെ, മഴത്തുള്ളികളെ തട്ടി (മഴയില്ലേലും അങ്ങനെ സങ്കല്‍പ്പിക്കാം..ഹിഹിഹി) യാരപ്പാ ഇന്ത വഴിക്കെന്ന് തിരുമ്പി തിരുമ്പി പാര്‍ത്ത്, മഴയെ രസിത്ത്..
..
ഒവ്വ.. :p
..

Manoraj said...

കാത്തിരിപ്പൂ..

chithrakaran:ചിത്രകാരന്‍ said...

ഇങ്ങനെ കാത്തിരുന്ന് അതുമിതും ചിന്തിച്ച് തലപുണ്ണാക്കതെ... കെടന്നൊറങ്ങിക്കൂടെ മോളെ :)

v said...

എന്നാ പറയാനാ. ഞായാറഴ്ച്യല്ലേ.. നാളെ വിജനതയൊക്കെ മാറിക്കോളും ....

ഗോപിക said...

@Venugopal G
അല്പത്തിയാണെങ്കിലും സുന്ദരിയാണെന്നു സമ്മതിച്ചേ അതുമതി.....caption നന്നായിട്ടുണ്ട്...:)
@രവി
അതു നന്നായി...പക്ഷേ ആ കുട്ടിയുടെ കുടക്കീഴില്‍ അവളിരുത്തുമോ ആവോ..?
അസ്സലു ഡയലോഗ് ഇഷ്ടായിട്ടോ...:)
@Manoraj
കാത്തിരിപ്പൂ മൂകമായ്..പടത്തിന്‍ പറ്റിയ വരി...:)
@chithrakaran:ചിത്രകാരന്‍
അതു തന്നെ അവളെന്തിനാ ഈ അർദ്ധരാത്രിക്കു കുടപിടിച്ചിരിക്കുന്നെ...അല്പത്തി..:)..നല്ല caption..:)
@വൃതാസുരന്‍
ശരിയാ നാളെ ക്ലാസില്‍ പോയിക്കഴിയുമ്പോള്‍ വിജനത മാറുവായിരിക്കും...നല്ല caption

ഹംസ said...

വരും വരാതിരിക്കില്ല.....കാത്തിരിക്കൂ..:)

Satheesh Sahadevan said...

enikku pen kitteella......pattikkala alle????sammaanam tharamnnu paranju kaaluvaari....hmmmmm

Naushu said...

ഹും... വരും...