Tuesday, December 22, 2009

പ്രകൃതി ദേവി...





പൂക്കളില്‍ ശലഭമായ്  തേന്‍ നുകര്‍ന്നും,
വാനില്‍ സന്ധ്യാംബരം പോല്‍ പൂത്തു നിന്നും,

പുഴകളില്‍ ഓളത്തില്‍ ചാഞ്ചാടിയും.,
നിന്നു വിളങ്ങുന്ന പ്രകൃതീ ദേവീ
ഇനിയുമൊരായിരം കണ്ണു വേണം
നിന്നെ കൊതി തീരെ കണ്ടു നില്‍ക്കാന്‍..

6 comments:

ഗോപിക said...

ഇനിയുമൊരായിരം കണ്ണു വേണം
നിന്നെ കൊതി തീരെ കണ്ടു നില്‍ക്കാന്‍..

ശ്രീ said...

"പ്രകൃതീശ്വരീ നിന്റെ ആരാധകന്‍...
നിന്റെ ആസ്വാദകന്‍..."

കൊള്ളാം :)

Radhakrishnan Kollemcode said...

നന്നായിട്ടുണ്ട്

SAJAN S said...

ഇനിയുമൊരായിരം കണ്ണു വേണം
നിന്നെ കൊതി തീരെ കണ്ടു നില്‍ക്കാന്‍..കൊള്ളാം:)

.. said...

..
..തരുമോ എനിക്കിനിയൊരു ജന്മം കൂടി,
..

Anonymous said...

" ഇനിയുമൊരായിരം കണ്ണു വേണം
നിന്നെ കൊതി തീരെ കണ്ടു നില്‍ക്കാന്‍.."
വരും തലമുറക്കും ഇങ്ങിനെ കൊതിക്കാന്‍ പാകത്തിന് എന്തെങ്കിലും ഈ ഭുമിയില്‍ വിട്ടേക്കണം എന്ന പ്രാര്‍ഥനയും ചേര്‍ക്കുന്നു ...